???????? ???????????????????? ??????????? ???????? ??????????????????????

നികോൺ ചലച്ചിത്രോത്സവം: മിഥുൻ മുകുന്ദിനും റമീസിനും​ ഒന്നാം സ്​ഥാനം

ദു​ബൈ: നി​കോ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ച ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത ്തി​ൽ മി​ഥു​ൻ മു​കു​ന്ദ്, ഹോ​ബി വി​ഭാ​ഗ​ത്തി​ൽ റ​മീ​സ്​ മ​ണ​മ​ക്കാ​വി​ൽ എ​ന്നി​വ​ർ ഒ​ന്നാം സ്​​ഥാ​നം നേ​ട ി. നി​കോ​ൺ Z6 കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ഇ​വ​ർ​ക്ക്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ബാ​ത്ത്​ സ്​​പാ​ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റി​ച്ചാ​ർ​ഡ്​ ഗ​ലാ​പ​ത്രേ ജേ​താ​വാ​യി.

പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ മി​റ​ർ​ലെ​സ്​ കാ​മ​റ​യാ​യ Z50 സ​മ്മാ​ന​മാ​യി ന​ൽ​കി. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പു​തു സി​നി​മ​ക​ളു​ടെ​യും കാ​ല​ത്ത്​ ഏ​റ്റ​വും സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും മി​ക​ച്ച നി​ല​വാ​രം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ക​ഴി​യും​വി​ധ​ത്തി​ലെ മി​റ​ർ​ലെ​സ്​ കാ​മ​റ​ക​ളു​ടെ പ്ര​സ​ക്​​തി ഏ​റി വ​രി​ക​യാ​ണെ​ന്ന്​ നി​േ​കാ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ എം.​ഡി ന​രേ​ന്ദ്ര​മേ​നോ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - nikon-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.