Image: khaleejtimes
Posted On
date_range Updated On
date_range പുതുവത്സരം: ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ്
ദുബൈ: പുതുവത്സരത്തോടനുബന്ധിന്ധിച്ച് ദുബൈ, ഷാർജ എമിറേറ്റുകളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് സൗജന്യ പാർക്കിങ്. അതേസമയം, ദുബൈയിൽ ബഹുനില പാർക്കിങുകളിൽ സൗജന്യം അനുവദിക്കില്ല.
ഷാർജ മുനിസിപ്പാലിറ്റിയാണ് നഗരത്തിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും പണം നൽകി പാർക്ക് ചെയ്യേണ്ട സോണുകളിൽ പുതുവത്സര ദിവസത്തിലും പണം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.