ഷിഹാബ് പെരിങ്ങോട്,പ്രദീപ്
തോപ്പിൽ,അബ്ദുൽ അഷ്റഫ്
Posted On
date_range Updated On
date_range ‘ഓർമ’ ദുബൈക്ക് പുതിയ ഭാരവാഹികൾ
ദുബൈ: ദുബൈയിലെ സി.പി.എം അനുകൂല സാംസ്കാരിക സംഘടനയായ ഓർമ ദുബൈ പുതിയ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് പെരിങ്ങോടാണ് പ്രസിഡന്‍റ്. പ്രദീപ് തോപ്പിൽ ജന. സെക്രട്ടറിയായി തുടരും.
അബ്ദുൽ അഷ്റഫിനെ ട്രഷറർ ആയി തെരഞ്ഞെടുത്തു. ഡോ. നൗഫൽ പട്ടാമ്പി, ജിജിത അനിൽ, ഇർഫാൻ, ധനേഷ് എന്നിവരാണ് മറ്റു ഭാരവാഹികൾ. ദുബൈ അൽബറാഹയിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.