ഇൻകാസ് ആഘോഷ പരിപാടി പ്രസിഡൻറ്​ കെ.സി. അബൂബക്കർ കേക്ക് മുറിച്ച്​ ഉദ്​ഘാടനം ചെയ്യുന്നു

പുതിയ കെ.പി.സി.സി ഭാരവാഹികൾ: ഇൻകാസ് ആഘോഷിച്ചു

ഫുജൈറ: കേരളത്തിലെ കോൺഗ്രസ്​ പ്രസിഡൻറ്​ കെ. സുധാകരൻ, വർക്കിങ്​ പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദീഖ് തുടങ്ങിയവരുടെ സ്ഥാനാരോഹണം പ്രവർത്തകരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചതായി ഇൻകാസ് ഫുജൈറ പ്രസിഡൻറ്​ കെ.സി. അബൂബക്കർ പരിപാടി ഉദ്​ഘാടനം ചെയ്​തു പറഞ്ഞു. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ കമ്മിറ്റി

അംഗം പി.സി ഹംസ,​ പ്രമിസ് പോൾ, ഉസ്​മാൻ ചൂരക്കോട്, ഫിറോസ് ബക്കരി, നാസർ പറമ്പിൽ, ബിനോയ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - New KPCC office bearers: Incas celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.