മീഡിയ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലെ ജഴ്സി പ്രകാശനം ദുബൈയിൽ നടന്നപ്പോൾ
Posted On
date_range Updated On
date_range മീഡിയ ക്രിക്കറ്റ് ക്ലബിന് പുതിയ ജഴ്സി
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ പ്രഫഷനൽ ക്രിക്കറ്റ് ക്ലബായ മീഡിയ ക്രിക്കറ്റ് ക്ലബിന്റെ (എം.സി.സി) പുതിയ സീസണിലെ ജഴ്സി പ്രകാശനം ചെയ്തു.
ദുബൈ കാലിക്കറ്റ് ഫുഡീസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ആയുർധാര ആയുർവേദിക് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. കാവേരിയിൽനിന്ന് എം.സി.സി ടീം ക്യാപ്റ്റന്‍ ആർ.ജെ തൻവീർ ജഴ്സി ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകരും ടീം അംഗങ്ങളും പങ്കെടുത്തു. ഷാർജ ദെയ്ദ് ദ പവിലിയനിൽ നടക്കുന്ന ഫ്രൈഡേ സഫാരി കപ്പിൽ പുതിയ ജഴ്സിയിലായിരിക്കും എം.സി.സി ടീം കളത്തിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.