നെസ്റ്റോ ഹൈപ്പർമാർക്കറ്റിെൻറ പുതിയ ഔട്ട്ലെറ്റ് ഷാർജ അൽഖാൻ സ്ട്രീറ്റിലെ അൽ മജാസിൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശൈഖ് ഘെനം സഇൗദ് മതാർ അൽ സുവൈദി, ശൈഖ് സഇൗദ് അൽ സുവൈദി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നെസ്റ്റോ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
ഷാർജ: നെസ്റ്റോ ഹൈപ്പർമാർക്കറ്റിെൻറ 90ാം ഔട്ട്ലെറ്റ് ഷാർജ അൽഖാൻ സ്ട്രീറ്റിലെ അൽ മജാസിൽ തുറന്നു. ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശൈഖ് ഘെനം സഇൗദ് മതാർ അൽ സുവൈദി, ശൈഖ് സഇൗദ് അൽ സുവൈദി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
1,30,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. നെസ്റ്റോ മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ് ബഷീർ, കെ.പി. ഫായിസ് ബഷീർ, കെ.പി. മുഹമ്മദ് ആതിഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.