നെസ്​റ്റോയുടെ 94ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ ഫഹീദി സൂഖിൽ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു. നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ സമീപം

നെസ്​റ്റോ 94ാം ഹൈപ്പർമാർക്കറ്റ്​ തുറന്നു

ദുബൈ: യു.എ.ഇയിലെ പ്രമുഖ റീ​ട്ടെയിൽ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പി​െൻറ 94ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ ഫഹീദി സൂഖിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുറന്ന ഹൈപ്പർമാർക്കറ്റ്​ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്​തു.

നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Nesto opens 94th hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.