നെസ്റ്റോയുടെ 88ാം ഹൈപർമാർക്കറ്റ് ദുബൈ ജുമൈറ വില്ലേജ് സർകളിലെ സർകിൾ മാളിൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നെസ്റ്റോ 88ാം ഔട്ട്ലെറ്റ് തുറന്നു
ദുബൈ: പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ 88ാം ഹൈപർമാർക്കറ്റ് ദുബൈ ജുമൈറ വില്ലേജ് സർകളിലെ സർകിൾ മാളിൽ തുറന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
മാനേജിങ് ഡയറക്ടർമാരായ സിദ്ധീഖ് പാലോളത്തിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ് ബഷീർ, കെ.പി. ഫായിസ് ബഷീർ, കെ.പി. മുഹമ്മദ് ആതിഫ് തുടങ്ങിയവർ പങ്കെടുത്തു. അറബ് പ്രമുഖരും സന്നിഹതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.