നെസ്റ്റോയുടെ 94ാം ഹൈപർമാർക്കറ്റ് ദുബൈ അൽ ഫഹീദി സൂഖിൽ വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സിദിഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ സമീപം
Posted On
date_range Updated On
date_range നെസ്റ്റോ 94ാം ഹൈപർമാർക്കറ്റ് തുറന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ റീടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിെൻറ 94ാം ഹൈപർമാർക്കറ്റ് ദുബൈ അൽ ഫഹീദി സൂഖിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടി തുറന്ന ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്തു. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സിദിഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.