Posted On
date_range Updated On
date_range വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: വടകര തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ് നിര്യാതനായത്. പിതാവ്: പൊക്കു. മാതാവ്: ജാനു. ഭാര്യ: രജില. ഗുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.