Posted On
date_range Updated On
date_range തൃശൂർ കരുവന്നൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: തൃശൂർ കരുവന്നൂർ സ്വദേശി മനോജ് മംഗലത്ത് വർഗീസ് (58) യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് മാസത്തോളമായി ഉമ്മുല്‍ഖുവൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ജാസ്മിൻ. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, നസീർ വാടാനപ്പള്ളി, ജോസ് പുതുശ്ശേരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.