കൊയിലാണ്ടി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കൊയിലാണ്ടി തിക്കോടി സ്വദേശിയായ യുവാവ്​ ദുബൈ നിര്യാതനായി. പുറക്കാട്​ കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ്​ മരിച്ചത്​. ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു.

പിതാവ്​: ​കണ്ണികുളത്തിൽ അസൈനാർ. മാതാവ്​: റംല, ഭാര്യ: വി.വി റിയാ ഷെറിൻ. മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

Tags:    
News Summary - native of Koyilandy passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.