നന്മ റാസല്‍ഖൈമയുടെ കായികമേള ഉദ്ഘാടന ചടങ്ങില്‍ നിന്ന്
Posted On
date_range Updated On
date_range നന്മ റാക് കായികമേള
റാസല്‍ഖൈമ: ബാഡ്മിന്റണ്‍ മത്സരത്തോടെ നന്മ റാസല്‍ഖൈമയുടെ കായികമേളക്ക് തുടക്കമായി. നന്മ വില്ലയില്‍ പ്രസിഡന്റ് അജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് സെക്രട്ടറി പ്രസാദ് നെടുംപറമ്പില്‍, ശ്രീജിത്ത് കാസര്‍കോട്, ഗിരീഷ് കടവത്ത് പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നന്മ സെക്രട്ടറി ദിലീപ് നായര്‍ സ്വാഗതവും മണികണ്ഠന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.