ഞമനേങ്ങാട്ടുകാരായ യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മ നന്മ ഞമനേങ്ങാട് ആഭിമുഖ്യത്തില്‍ അഷ്റഫ് താമരശ്ശേരിക്ക് നല്കിയ ആദരവ്
Posted On
date_range Updated On
date_range നന്മ ഞമനേങ്ങാട് ഓണാഘോഷം സംഘടിപ്പിച്ചു
ഷാര്‍ജ: തൃശൂർ ജില്ലയിലെ ഞമനേങ്ങാട്ടുകാരായ യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മ നന്മ ഞമനേങ്ങാട് ഓണാഘോഷം സംഘടിപ്പിച്ചു.ഷാർജ ഏഷ്യൻ പാലസ് ഹോട്ടലിൽ വെച്ച് നന്മോണം 2023 എന്ന പേരില്‍ ആഘോഷിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ ആദരിച്ചു.നന്മ സെക്രട്ടറി അന്‍വര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മുഹ്സിൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.