മുസിരിസ് ഗാല ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി
ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range മുസിരിസ് ഗാല ലോഗോ പ്രകാശനം
ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം സംഘടിപ്പിക്കുന്ന മുസിരിസ് ഗാല സംഗമത്തിന്‍റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ, ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത്, വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ, നേതാക്കളായ മൊയ്‌ദു ചപ്പാരപ്പടവ്, മുഹമ്മദ് പട്ടാമ്പി, മുസ്തഫ വേങ്ങര, കെ.പി.എ. സലാം, സൈനുദ്ദീൻ ചേലേരി, അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.