മോ​ങ്ങം എ​മി​റേ​റ്റ്സ് സ്നേ​ഹ​സം​ഗ​മം-2025 ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ക​രി​യ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോ​ങ്ങം എ​മി​റേ​റ്റ്സ് സ്നേ​ഹ​സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ മോ​ങ്ങം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മോ​ങ്ങം എ​മി​റേ​റ്റ്സ്’ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ സ്നേ​ഹ​സം​ഗ​മം-2025 സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ കു​ഞ്ഞി​പ്പ മോ​ങ്ങം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ക​രി​യ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് ചേ​ങ്ങോ​ട​ൻ 2024ലെ ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കു​വൈ​ത്ത്​ അ​ല​വി​ക്കു​ട്ടി, ടി.​പി. റ​ഷീ​ദ് , കു​ഞ്ഞു​ട്ടി അ​ബൂ​ദ​ബി, നി​യാ​സ് മോ​ങ്ങം എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. സാ​ജി​ദ് വ​ട്ടോ​ളി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ന​ബീ​ൽ എ​ക്സ്പോ, സി.​കെ. ഇ​ർ​ഷാ​ദ് മോ​ങ്ങം, യൂ​നു​സ് സ​ലീം, ഫ​സ​ൽ അ​ബൂ​ദ​ബി, ഷ​ബീ​ർ ബി​ച്ചാ​ൻ, മു​ജീ​ബ് പു​ല്ല​ൻ, പി.​പി. സ​വാ​ദ്, ഫൈ​സ​ൽ ബം​ഗാ​ള​ത്, റ​ഷീ​ദ് വ​ട്ടോ​ളി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജ​ലീ​ൽ പു​ളി​യ​ക്കോ​ട​ൻ സ്വാ​ഗ​ത​വും ശ​രീ​ഫ് തോ​ട്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.