Posted On
date_range Updated On
date_range മിറാക്ൾ എഫ്.സി സീസൺ 3 ; ടൂർണമെന്റ് ഇന്ന്
അൽഐൻ: അൽഐനിലെ മുൻനിര ഫുട്ബാൾ ടീം ആയ മിറാക്ൾ എഫ്.സി സംഘടിപ്പിക്കുന്ന മിറാക്ൾ എഫ്.സി സീസൺ 3 ടൂർണമെന്റ് നവംബർ 22 ശനിയാഴ്ച രാത്രി അൽ മകാം ഷൂട്ടിങ് ക്ലബിൽ നടക്കും.
രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ യു.എ.ഇയിലെ പ്രഗല്ഭരായ 16 ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.