കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് അനന്തപുരി പ്രവാസി കൂട്ടായ്മ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണം
ദുബൈ: കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് അനന്തപുരി പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. പ്രവാസികൾ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളും ചൂഷണങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ട്രഷററുമായ ബാബു വർഗീസ്, വൈസ് പ്രസിഡന്റ് തേക്കട നവാസ്, ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, ഭാരവാഹികളായ പ്രഭാത് നായർ, സർഗ റോയ്, അഭിലാഷ് രത്നാകരൻ, ജ്യോതി ലക്ഷ്മി, അനിത രവീന്ദ്രൻ, അരുണ അഭിലാഷ്, റോയ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.