ഫൈസൽ കരിപ്പോൾ(പ്രസി.), നവാബ് മേനത്ത്(സെക്ര.),അഷ്‌റഫ് ആതവനാട്(ട്രഷ.)
Posted On
date_range Updated On
date_range എം.ഇ.എസ് പൊന്നാനി ദുബൈ അലുമ്നി ഭാരവാഹികൾ
ദുബൈ: എം.ഇ.എസ് കോളജ് പൊന്നാനി ദുബൈ അലുമ്നി(മെസ്‌പ ദുബൈ) ജനറൽ ബോഡി ദുബൈ അക്കാഫ് അസോസിയേഷൻ ഓഫിസിൽ ചേർന്നു. ഭാരവാഹികളായി ഫൈസൽ കരിപ്പോൾ(പ്രസി.), നവാബ് മേനത്ത്(സെക്ര.), അഷ്‌റഫ് ആതവനാട്(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഗിരീഷ് മേനോൻ (അക്കാഫ് പ്രതിനിധി), പ്രമോദ് പൊന്നാനി(വൈസ് പ്രസി.), നുജൂം(ജോ. സെക്രട്ടറി), ഷാഫി പൊന്നാനി(മീഡിയ കൺ.), സമീർ തിരൂർ(ആർട്സ് ക്ലബ് സെക്ര.), സിന്ധു അജിത്ത്(ലേഡീസ് വിങ് കൺ.), പ്രതീഷ്(ഓണം കമ്മിറ്റി കൺ.), മുജീബ് കുന്നത്ത്(ജോബ് സെൽ കൺ.), തൻസീർ(സ്പോർട്സ് കൺ.), മുംതസർ(ബിസിനസ് ഗ്രൂപ് കൺ.), ജഹാൻഗീർ(കോളജ് കോഓഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ശ്രീനാദ് കാടഞ്ചേരി സ്വാഗതവും അഷ്റഫ് ആതവനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.