Posted On
date_range Updated On
date_range എം.ഇ.എ ഫുട്ബാൾ
ദുബൈ: കണ്ണൂർ മുണ്ടയാട് പ്രദേശത്തുള്ള പ്രവാസികളുടെ കൂട്ടായ്മയായ മുണ്ടയാട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (എം.ഇ.എ) ആഭിമുഖ്യത്തിൽ സൂപ്പർ കപ്പ് സീസൺ-3 ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ മേറ്റ്സ് ചാമ്പ്യന്മാരായി. ഡാനോ സിറ്റി എഫ്.സി രണ്ടാം സ്ഥാനം നേടി. മാസ്റ്റേഴ്സ് കപ്പ് മത്സരത്തിൽ മറൈൻ കോസ്റ്റ എഫ്.സി ചാമ്പ്യന്മാരായി. സക്കരിയ ഗ്രൂപ് റണ്ണർ അപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.