ഡോ. തുംബെ മൊയ്തീൻ
ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതൽ ശക്തമാവട്ടെ
2024ലെ സ്വാതന്ത്ര്യദിന പ്രമേയമായ ‘വികസിത് ഭാരത്’ ഇന്ത്യൻ ജനതയിൽ ഉൾച്ചേർന്നിരിക്കുന്ന അഭിമാനത്തിലും അന്തസ്സിലുമുള്ള നിർണായക മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. യു.എ.ഇയെ രണ്ടാം വീടായി കാണുന്ന 45 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും അവരെ പിന്തുണക്കുന്ന ഇവിടത്തെ ഭരണാധികാരികൾക്കും ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനത്തിൽ ഹൃദയത്തിൽനിന്നുള്ള ആശംസ നേരുന്നു.
26ാം വാർഷികം ആഘോഷിക്കുന്ന തുംബെ ഗ്രൂപ് ഇന്ത്യയും യു.എ.ഇയും തമ്മിലെ ശക്തമായ ഉഭയകക്ഷി സഹകരണം വർഷങ്ങളായി കോട്ടം തട്ടാതെ നിൽക്കുന്നതിൽ അഭിമാനിക്കുന്നു. ഈ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാനും നമ്മുടെ വളർച്ചയിലും അഭിവൃദ്ധിയിലും സംഭാവന നൽകാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു - ഡോ. തുംബെ മൊയ്തീൻ (സ്ഥാപക പ്രസിഡന്റ്, തുംബെ ഗ്രൂപ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.