Posted On
date_range Updated On
date_range മാവേലിക്കര സ്വദേശി ഷാർജയിൽ നിര്യാതനായി
ദുബൈ: മാവേലിക്കര കറ്റാനം മലയിൽ ഇ.കെ. മാത്യു (അച്ചൻകുഞ്ഞ്- 79) ഷാർജയിൽ നിര്യാതനായി. റൂർക്കല സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു.
ഭാര്യ: കീരുകുഴി വടക്കേതാഴത്തിൽ തുണ്ടത്തിൽ പരേതയായ ഏലിയാമ്മ(ലിസി). മക്കൾ: വിജി മാത്യു, ജിജി മാത്യു (ഇരുവരും എയർലിങ്ക്, ദുബൈ). മരുമക്കൾ: പുത്തൂർ പവിത്രേശ്വരം റോഷൻ വില്ലയിൽ റോഷൻ(തേയിംസ് ഷിപ്പിങ്, ദുബൈ), വെണ്മണി തെക്കടത്ത് കോയിക്കൽ ലിറ്റി.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം ആഗസ്റ്റ് ആറിന് ശനിയാഴ്ച 12 മണിക്ക് കറ്റാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.