മറവഞ്ചേരി മഹല്ല് യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ നടന്ന ഇഫ്താര്‍
സംഗമത്തില്‍ പങ്കെടുത്തവര്‍
ദുബൈ: മറവഞ്ചേരി മഹല്ല് യു.എ.ഇ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ദുബൈ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്നു. മഹല്ല് നിവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും പങ്കെടുത്തു. പ്രസിഡന്റ് റാഫി മറവഞ്ചേരി, സെക്രട്ടറി ശരീഫ് മറവഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.