Posted On
date_range Updated On
date_range മല്ലാടി ബ്രദേഴ്സ് സംഗീതസന്ധ്യ 18ന്
ദുബൈ: പ്രശസ്ത കർണാടക സംഗീതജ്ഞന്മാരായ മല്ലാടി ശ്രീരാം പ്രസാദ്, മല്ലാടി രവികുമാർ സഹോദരന്മാരുടെ സംഗീതക്കച്ചേരി മെയ് 18ന് മ്യൂസിക്കോ ദുബൈയുടെ ആഭിമുഖ്യത്തിൽ ദുബൈയിലെ സഅബീൽ ലേഡീസ് ക്ലബിൽ നടക്കും.
വൈകിട്ട് 6.30 മുതല്‍ ആരംഭിക്കുന്ന കച്ചേരിയില്‍ വൈലിനിൽ കാർത്തിക് മേനോൻ, മൃദംഗത്തിൽ എൻ. ജെ. നന്ദഗോപാൽ, മുഖര്ഷംഗിൽ എൻ. അമൃത് കുമാർ എന്നിവർ അണിനിരക്കും. കൂടുതൽ വിവരങ്ങൾക്ക്: 050 757 2108.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.