ഷാർജ: മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറിൽ മനോജ് ശങ്കർ ദാസ് പിള്ളയുടെ (എൻജിനീയർ, അൽ ബസ്തി മുക്ത ദുബൈ) ഭാര്യ രാധിക (40) ഷാർജയിൽ നിര്യാതയായി.എറണാകുളം മലയാറ്റൂർ കണ്ണിമംഗലം അമ്പാട്ടുകുന്നേൽ വീട്ടിൽ അംബുജാക്ഷിയുടെയും പരേതനായ രവീന്ദ്രൻ നായരുടെയും മകളാണ്.
മകൾ- പൂർണശ്രീ ( ആറാം ക്ലാസ് വിദ്യാർത്ഥിനി ഇന്ത്യ ഇൻറർനാഷണൽ സ്കൂൾ, ഷാർജ )സഹോദരൻ: രാധാകൃഷ്ണൻ (ബിനു). സംസ്കാരം പിന്നീട് ഷാർജ സജ്ജയിൽ നടക്കും. വിവരങ്ങൾക്ക് 0505596729
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.