മലയാളി വിദ്യാർഥിക്ക്​ അമേരിക്കൻ അംഗീകാരം

ദുബൈ: ദുബൈയിലെ  ജെംസ് ഗ്രൂപ്പും അമേരിക്കയിലെ സിംഗുലാരിറ്റി സർവകലാശാലയും ചേർന്ന്​ യു.എ.ഇയിൽ നടത്തിയ ഗ്ലോബൽ ഇന്നവേഷൻ ചലഞ്ചിൽ മലപ്പുറം  എടപ്പാൾ സ്വദേശിയായ കഞ്ചേരി മജീദി​​​െൻറ മകനും ​െജംസ്​ മില്ലേനിയം ഷാർജ സ്കൂൾവിദ്യാർത്ഥിയുമായ മുഹമ്മദ് ഹനീന്​ നേട്ടം. 
കാലിഫോർണിയയിൽ നടക്കുന്ന സിംഗുലാരിറ്റി സർവകലാശാല ഇന്നോവേഷൻ സമ്മിറ്റിലേക്കാണ്​ ഇൗ 14കാരൻ തെരഞ്ഞെടുക്കപ്പെട്ടത്​.
  500 ചുവട്​  നടന്നാൽ ഒരു മൊബൈൽ ഫോൺ ഫുൾ ചാർജ് ചെയ്യാൻ പറ്റുന്ന പവർ ഷൂ എന്ന  ആശയമാണ്​  ഹനീനി​നെ ഇൗ നേട്ടത്തിന്​ പ്രാപ്​തനാക്കിയത്​.

News Summary - malayalee student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.