റിദാ മഹ്​മൂദ്​ 

ബി.എസ്​സി സൈക്കോളജിയിൽ ഒന്നാം റാ​ങ്ക്​ നേടി മലയാളി വിദ്യാർഥിനി

ദുബൈ: കോഴിക്കോട് കൊടിയത്തൂർ സ്വദേശിനിയും ദുബൈ ഹേരിയോട്​-വാട്ട്​​ യൂനിവേഴ്സിറ്റി വിദ്യാർഥിനിയുമായ റിദാ മഹ്​മൂദിന്​ ബി.എസ്​സി സൈക്കോളജിയിൽ ഒന്നാം റാങ്ക്​ അടക്കം മൂന്ന് അവാർഡ്​. ഷെദിദ് ഗ്രൂപ്പി​െൻറ അൽ മനറ ഇൻഷുറൻസ് ബ്രോക്കിങ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. മഹമൂദ് അഹമ്മദി​െൻറയും ഡോ. സബിതയുടെയും മകളാണ്. സഹോദരങ്ങൾ: റിമ, ഇഷാൻ, റയാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT