Posted On
date_range Updated On
date_range മലയാളി സമാജം-ഇൻകാസ് ഹെൽപ് ഡെസ്‌ക് തുടങ്ങി
അബൂദബി: അബൂദബി മലയാളി സമാജവും ഇൻകാസ് അബൂദബിയും ചേർന്ന് നടത്തുന്ന യു.എ.ഇ ആംനെസ്റ്റി ഹെൽപ് ഡെസ്‌ക് ഇന്ത്യൻ എംബസി കൗൺസിലർ എം. രാജമുരുഗൻ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ് ടി.എ. നാസർ അധ്യക്ഷത വഹിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ബിജു മാത്തുമ്മൽ, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.പി. ഗംഗാധരൻ, വൈസ് പ്രസിഡൻറ് അഹദ് വെട്ടൂർ, ഇൻകാസ് പ്രസിഡൻറ് യേശുശീലൻ, സാംസൺ തുടങ്ങിയവർ സംസാരിച്ചു. ഹെൽപ് ഡെസ്‌ക് ഫോൺ: 025573600, 055 - 7035538.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.