Posted On
date_range Updated On
date_range റാസൽഖൈമയിൽ ജുമുഅക്ക് മലയാളം പ്രഭാഷണം
റാസൽഖൈമ: ഒരു ഇടവേളക്ക് ശേഷം റാസൽഖൈമയിൽ ജുമുഅ ഖുത്തുബ മലയാള ഭാഷയിൽ പുനരാരംഭിക്കുന്നു. റാക് അൽ നഖീൽ അലിയുബ്നു അബുത്വാലിബ് ജുമാ മസ്ജിദിൽ ഇന്നുമുതൽ തുടർച്ചയായി വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം മലയാളത്തിൽ ആയിരിക്കുമെന്ന് വ്യാഴാഴ്ച ഇശാ പ്രാർഥനക്കുശേഷം പള്ളിയിൽ ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.