ഷിഹാബുദ്ദീൻ

മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം ചെറിയമുണ്ടം സ്വദേശി പിലാത്തോട്ടത്തിൽ ഷിഹാബുദ്ദീൻ (32) ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ അൽഐനിൽ നിര്യാതനായി. അൽഐനിലെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

അൽഐൻ അൽജീമി ഗവൺമെൻറ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. പിതാവ്: പിലാത്തോട്ടത്തിൽ എൻദീൻ. മാതാവ്: ഫാത്തിമ. ഭാര്യ: ജുബൈരിയ. മക്കൾ: രിസ്​വാൻ, റംസാൻ.

Tags:    
News Summary - malappuram native died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.