മലപ്പുറം സ്വദേശിയായ യുവാവ്​ ദുബൈയിൽ നിര്യാതനായി

ദുബൈ: മലപ്പുറം കരുവാരക്കുണ്ട്​ തരിശിൽ വെള്ളാട്ട്​ തൊടികയിൽ പരേതനായ അക്​ബറി​െൻറ മകൻ മുഹമ്മദ്​ നൗഫൽ(38) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. സലൂണിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സുനീറ(പട്ടിക്കാട്​ ചുങ്കം സ്വദേശിനി). മക്കൾ: സിയാദ്​, സനു, സനമോൾ. മാതാവ്​: റംലത്ത്​. സഹോദരൻ: അനീസ്​(ദുബൈ), ഷാനവാസ്​, ബുഷ്​റ. മൃതദേഹം​ നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    
News Summary - malappuram native died dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.