ദുബൈ അൽഖൂസിലെ ഗ്രാൻഡ്​​ സിറ്റി മാളിൽ തുറന്ന മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ പുതിയ ഷോറൂം റീജെന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീൻ ബിന്‍ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. മലബാര്‍ ഗ്രൂപ് കോ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. അബ്​ദുല്‍ സലാം തുടങ്ങിയവർ സമീപം

മലബാർ ഗോൾഡി​െൻറ പുതിയ ഷോറൂം ഗ്രാൻഡ്​ സിറ്റി മാളിൽ

ദുബൈ: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ പുതിയ ഷോറൂം ദുബൈ അൽഖൂസിലെ ഗ്രാൻഡ്​​ സിറ്റി മാളിൽ തുറന്നു. റീജെന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍ ഉദ്ഘാടനം ചെയ്​തു. മലബാര്‍ ഗ്രൂപ് കോ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. അബ്​ദുല്‍ സലാം തുടങ്ങിയവർ പ​ങ്കെടുത്തു. ഇന്ത്യന്‍ വിപണി കൂടാതെ, അന്താരാഷ്​ട്ര വിപണികളിലും റീട്ടെയില്‍ ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം ആരംഭിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.