Posted On
date_range Updated On
date_range മലബാർ പ്രവാസി ‘ശ്രാവണോത്സവം’ സംഘടിപ്പിച്ചു
ദുബൈ: മലബാർ പ്രവാസി യു.എ.ഇ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ശ്രാവണോത്സവം’ എന്ന പേരിൽ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടി ഡോ. ബാബു റഫീഖ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷതവഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, മൊയ്തു കൂറ്റ്യാടി, അഡ്വ. മുഹമ്മദ് സാജിദ്, കെ.പി. നിഫ്ഷർ എന്നിവർ സംസാരിച്ചു.സെക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും ഷൈജ നന്ദിയും പറഞ്ഞു.
മുരളി കൃഷ്ണ, ബഷീർ മേപ്പയൂർ, ടി.പി. അഷ്റഫ്, നൗഷാദ് ഫെറോക്, മൊയ്തു എടവരാട്, മുജീബ് കൊയിലാണ്ടി, റൗഫ് പുതിയങ്ങാടി, പ്രയാഗ് പേരാമ്പ്ര, അഹമ്മദ് ചെനായി, സുനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.