മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജാ ഇഫ്താർ സ്നേഹ സംഗമം
ഷാർജ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഇഫ്താർ സ്നേഹ സംഗമം കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് പ്രസിഡന്റ പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ചു. അഡ്വ. വൈ.എ. റഹിം, ആർ.പി. മുരളി, മാത്തുകുട്ടി കാടോൺ, ശ്രീപ്രകാശ്, എസ്.എം. ജാബിർ, ഇ.പി. ജോൺസൺ, ശ്രീനാഥ് കാടഞ്ചേരി, ബാബു വർഗീസ്, രാധാകൃഷ്ണൻ മച്ചിങ്ങൽ, ഷിബു ജോൺ, പി.ആർ പ്രകാശ്, അബ്ദുൽ ഖാദർ ചക്കനാത്ത്, ബാവു ബഷീർ, താഹിർ അലി, പ്രാണേഷ് നായർ തുടങ്ങിയവർ സംസാരിച്ചു. പ്രഭാകരൻ പന്ത്രോളി സ്വാഗതവും അഡ്വ. സന്തോഷ് കെ. നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.