Posted On
date_range Updated On
date_range ലുലു ഇന്ത്യ ഉത്സവ്; ഇന്ന് മഞ്ജു വാര്യരെത്തും
അബൂദബി: ലുലു ഇന്ത്യ ഉത്സവിന്റെ ഭാഗമായി അബൂദബി അൽവഹ്ദ മാളിൽ ശനിയാഴ്ച മഞ്ജു വാര്യരെത്തും. രാത്രി ഏഴിനാണ് താരം എത്തുന്നത്. മാൾ സന്ദർശിക്കുന്ന മഞ്ജു ആരാധകരുമായി സംവദിക്കും. ‘ലുലു ഇന്ത്യ ഉത്സവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രമോഷനിൽ വിവിധ ഓഫറുകൾ നൽകുന്നതിനു പിന്നാലെയാണ് താരവും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.