???? ???????????? 171?? ??? ????????? ??????????????? ?????? ??????? ??? ????????? ?? ???? ????????? ??????????

ലുലു ഗ്രൂപ്പി​െൻറ 171ാം ശാഖ ബഹ്​റൈനിൽ പ്രവർത്തനം തുടങ്ങി

മനാമ: ലുലു ഗ്രൂപ്പി​​െൻറ 171ാം ശാഖയും ബഹ്​റൈനിലെ എട്ടാമത്തെതുമായ ഹൈപ്പർമാർക്കറ്റ്​ മുഹറഖ്​ സെൻട്രലിൽ ഉപപ്രധാനമന്ത്രി ​ൈശഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ നിർവഹിച്ചു. 8500 ചതുരശ്ര മീറ്റർ വിസ്​തൃതിയിലാണ്​ പുതിയ ഹൈപ്പർമാർക്കറ്റ്​ ഒരുക്കിയിരിക്കുന്നത്​. ചടങ്ങിൽ ടൂറിസം, വ്യവസായ വാണിജ്യ മന്ത്രി സയിദ്​ അൽ സയനി, നിർമ്മാണ, മുൻസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിൻ അബ്​ദുല്ല ഖലാഫ്​, മുഹറഖ്​ ഗവർണ്ണർ സൽമാൻ ബിൻ ഇൗസ ബിൻ ഹിൻതി, ലുലു ഗ്രൂപ്പ്​ ചെയർമാനും മാ​നേജിങ്​ ഡയറക്​ടറുമായ എം.എ.യൂസുഫലി തുടങ്ങിയവർ പ​െങ്കടുത്തു.
Tags:    
News Summary - lulu group-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.