????????? ?????????????? ????? ????????????????? ??????????????????????? ?????????????????? ????? ????????? ??????????? ??.??. ??????????, ???????? ???????? ???????????? ??????????? ??? ???????, ????? ????????? ?????????????????????? ????????????? ??.??. ??????????? ???? ??????????

അ​ൽ​െ​എ​ൻ അ​ൽ​ഹാ​യി​റി​ൽ ലു​ലു എ​ക്​​സ്​​പ്ര​സ്​ ഫ്ര​ഷ്​ മാ​ർ​ക്ക​റ്റ് തു​റ​ന്നു

അ​ൽ​െ​എ​ൻ: അ​ൽ​ഹാ​യി​ർ 13 സ്​​​ട്രീ​റ്റി​ൽ അ​ൽ ഫ​ലാ​ഹ്​ മ​സ്​​ജി​ദി​ന്​ സ​മീ​പം സ​ജ്ജ​മാ​ക്കി​യ ലു​ലു എ​ക്​ ​സ്​​പ്ര​സ്​ ഫ്ര​ഷ്​ മാ​ർ​ക്ക​റ്റ്​ സ​ഇൗ​ദ്​ റ​മീ​സ്​ മു​ഹ​മ്മ​ദ്​ അ​ൽ​നി​ഖൈ​ത അ​ൽ അ​മീ​രി ഉ​ദ്​​ഘാ​ട​നം ച െ​യ്​​തു. ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി​യു​ടെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യു ം സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ലു​ലു​വി​​െൻറ 180ാം ശാ​ഖ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്.

ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​ന്ന​ത ഗു​ണ​മേ​ൻ​മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ആ​ഗോ​ള​നി​ല​വാ​ര​മു​ള്ള ഷോ​പ്പി​ങ്​ അ​നു​ഭ​വ​വും മു​ൻ​നി​ര ന​ഗ​ര​ങ്ങ​ളി​ലെ​ന്ന​പോ​ലെ ന​ഗ​ര സ​മീ​പ മേ​ഖ​ല​ക​ളി​ലും ഉ​റ​പ്പാ​ക്കാ​ൻ ലു​ലു ഗ്രൂ​പ്​​ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​തി​​െൻറ ഭാ​ഗ​മാ​ണ്​ അ​ൽ​െ​എ​നി​ൽ തു​റ​ക്കു​ന്ന പ​ത്താ​മ​ത്തെ ശാ​ഖ​യെ​ന്നും യൂ​സു​ഫ​ലി വ്യ​ക്​​ത​മാ​ക്കി.

7200 ച​തു​ര​ശ്ര​യ​ടി വി​സ്​​തൃ​തി​യു​ള്ള പു​തി​യ സ്​​റ്റോ​റി​ൽ ഗ്രോ​സ​റി​ക​ൾ, ആ​രോ​ഗ്യ-​ഒാ​ർ​ഗാ​നി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫ്ര​ഷ്​ ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​റ​ച്ചി-​മീ​ൻ-​പ​ച്ച​ക്ക​റി എ​ന്നി​ങ്ങ​നെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന എ​ല്ലാ വ​സ്​​തു​ക്ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ലു​ലു ഗ്രൂ​പ്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - lulu express fresh-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.