Posted On
date_range Updated On
date_range ദുബെയിൽ മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു
ദുബൈ: ദുബൈയിൽ മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ ബന്ധുക്കൾ വിവരം അറിയിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ആലപ്പുഴ ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത് ചിറയിൽ കിഴക്കേതിൽ ജോസഫ് ജോർജിന്‍റെ മകൻ ജോർജ് ജോസഫ് എന്നാണ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവിന്‍റെ പേര് വത്സമ്മ. ഇദ്ദേഹത്തെ അറിയാവുന്നവർ ബന്ധപ്പെടണമെന്ന് നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: 00971561320653.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.