Posted On
date_range Updated On
date_range സൗഹൃദ കൂട്ടായ്മയും ലോഗോ പ്രകാശനവും
ഷാർജ: പാലക്കാട് ജില്ലയിലെ കപ്പൂർ പഞ്ചായത്ത് കൊള്ളനൂർ-എറവക്കാട്-കൊഴിക്കര കേന്ദ് രമായി പ്രവർത്തിക്കുന്ന ഫ്രൻഡ്സ് റിക്രിയേഷൻ ക്ലബ് കൊള്ളനൂരിെൻറ ജി.സി.സി കമ്മിറ്റി സൗഹൃദ കൂട്ടായ്മ നടത്തി. ലോഗോ പ്രകാശനം പ്രമുഖ വ്യവസായി നെല്ലറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.
1987ൽ പ്രവർത്തനം ആരംഭിച്ച ക്ലബ് കേരളത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. നിരവധി ഫുട്ബാൾ താരങ്ങളെയും നാടിന് സംഭാവന ചെയ്തിട്ടുണ്ട്. യോഗത്തിൽ ക്ലബ് ഭാരവാഹികളായ ഷാജി, സുരേഷ്, റസാക്ക്, റഫീക്ക്, ശശി, റാഫി, ഷിഹാബ്, ഷെമീർ, റിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.