Posted On
date_range Updated On
date_range സാഹിത്യ പുരസ്കാര വിതരണം ഇന്ന്
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ദേശീയദിനാഘോഷവും ലിറ്റററി അവാർഡ് വിതരണവും ഞായറാഴ്ച വൈകീട്ട് ഏഴിന് ഇസ്ലാമിക് സെന്റർ ചീഫ് പേട്രനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രഥമ സാഹിത്യ അവാർഡ് സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് നൽകും. കലാപരിപാടികളും ഗസൽ നൈറ്റും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.