കുന്നംബത്തയിൽ കൂട്ടായ്മ സംഗമം
Posted On
date_range Updated On
date_range കുന്നംബത്തയിൽ കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു
ദുബൈ: തൃശൂർ ജില്ലയിലെ വടക്കേകാട് കുന്നംബത്തയിൽ ഫാമിലി കൂട്ടായ്മയുടെ പ്രഥമ സംഗമം ദുബൈ മുശ്രിഫ് പാർക്കിൽ നടന്നു. 150ൽപരം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
പ്രോഗ്രാം വിങ് അംഗങ്ങളായ ഇടിയാട്ടയിൽ മുഹമ്മദ് അലി, ചേമ്പത്ത് മുഹമ്മദ് അലി, സഹീർ രാമന്റകായിൽ, കുന്നംബത്തയിൽ റഷീദ്, സുനീർ തേരാടിയിൽ, സുനീർ വാരിയത്ത്, ഷാഫി കോട്ടോൽ, അസ്കർ പാലിയത്ത്, നസീമ കോട്ടോൽ, അമീറ പാലിയത്ത്, സുമയ്യ പയക്കാട്ട്, മുർഷിദ ഇടിയാട്ടയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.