കുമ്പള സ്വദേശി ഷാർജയിൽ നിര്യാതനായി

കുമ്പള: മൊഗ്രാല്‍ സ്വദേശി ഷാർജയിൽ നിര്യാതനായി. ഷാർജയിൽ ഡ്രൈവറായിരുന്ന കോട്ട റോഡിൽ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചി മുഹമ്മദ് (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. 20 വര്‍ഷമായി ഗള്‍ഫിലുണ്ട് മുഹമ്മദ്. പരേതനായ കൊച്ചി സുലൈമാന്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മകന്‍: സുലൈമാന്‍ മുബാരിസ്.

Tags:    
News Summary - kumbala sharjah obit-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.