പ്രജിന അരുണ്‍ 2. ബിന്ദു നഹാസ് 3. രാഖി രഞ്ജിത്ത്
Posted On
date_range Updated On
date_range കെ.എസ്.സി വനിത വിഭാഗം ഭാരവാഹികള്‍
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ അബൂദബിയുടെ 2022-23 വര്‍ഷത്തെ വനിതവിഭാഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു. കണ്‍വീനറായി പ്രജിന അരുണിനെയും ജോ. കണ്‍വീനര്‍മാരായി ബിന്ദു നഹാസ്, രാഖി രഞ്ജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. റാണി സ്റ്റാലിന് അധ്യക്ഷത വഹിച്ചു. ശ്രീജ കൃഷ്ണകുമാര്‍ പ്രമേയം അവതരിപ്പിച്ചു. പ്രജിന അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, സിന്ധു ഗോവിന്ദന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.