അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​റി​ല്‍ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ

കെ.എസ്.സി ഓണസദ്യ

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​റി​ന്റെ (കെ.​എ​സ്.​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണ​സ​ദ്യ ജ​ന​കീ​യോ​ത്സ​വ​മാ​യി. മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് ഓ​ണ​സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ന്‍ എ. ​അ​മ​ര്‍നാ​ഥ്, അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​ര​പ്ര​മു​ഖ​ര്‍, പൊ​തു​പ്ര​വ​ര്‍ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

അ​ബൂ​ദ​ബി​യി​ലെ പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ധ​ന്‍ ക​ണ്ണ​ന്‍ നാ​യ​രാ​ണ് സ​ദ്യ ഒ​രു​ക്കി​യ​ത്. സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ന്‍കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്റ് റോ​യ് ഐ. ​വ​ര്‍ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍, ട്ര​ഷ​റ​ര്‍ ഷ​ബി​ന്‍ പ്രേ​മ​രാ​ജ​ന്‍, വ​നി​ത വി​ഭാ​ഗം ആ​ക്ടി​ങ് ക​ണ്‍വീ​ന​ര്‍മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ന്‍, ഷ​ല്‍മ സു​രേ​ഷ്, ബാ​ല​വേ​ദി പ്ര​സി​ഡ​ന്റ് അ​ദീ​ന ഫാ​ത്തി​മ, വ​ള​ന്റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ണ്‍ കൃ​ഷ്ണ​ന്‍, വൈ​സ് ക്യാ​പ്റ്റ​ന്‍ ഷാ​ഫി വ​ട്ടേ​ക്കാ​ട്, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വ​നി​ത വി​ഭാ​ഗം പ്ര​വ​ര്‍ത്ത​ക​ര്‍, വ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - KSC Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.