ക​ണ്ണൂ​ർ കാ​ഞ്ഞി​രോ​ട് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ത​ല​മു​ണ്ട സ്റ്റാ​ലി​യ​ൻ​സ് ടീം

കെ.​പി.​എ​ൽ; ത​ല​മു​ണ്ട സ്റ്റാ​ലി​യ​ൻ​സ് ജേ​താ​ക്ക​ൾ

ദു​ബൈ: ക​ണ്ണൂ​ർ കാ​ഞ്ഞി​രോ​ട് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ 12ൽ ​ത​ല​മു​ണ്ട സ്റ്റാ​ലി​യ​ൻ​സ് ചാ​മ്പ്യ​ന്മാ​രാ​യി. ദു​ബൈ അ​ക്കാ​ദ​മി​ക് സി​റ്റി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​ടു​ക്കി​മൊ​ട്ട ചാ​ർ​ജേ​ഴ്​​സി​നെ നാ​ലു​ റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റാ​ലി​യ​ൻ​സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. 164 എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചാ​ർ​ജേ​ഴ്സി​ന്​ നി​ശ്ചി​ത 14 ഓ​വ​റി​ൽ നാ​ലു​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ൺ​സ് എ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. വി​ജ​യി​ക​ൾ​ക്കാ​യി 19 പ​ന്തി​ൽ 46 റ​ൺ​സ് എ​ടു​ത്ത മു​ഹ​മ്മ​ദ് മാ​ട്ടൂ​ൽ ക​ളി​യി​ലെ താ​ര​മാ​യി. ശ​മ്മാ​സ് കു​ടു​ക്കി​മൊ​ട്ട​യാ​ണ്​ മാ​ൻ ഓ​ഫ്​ ദ ​സീ​രീ​സ്.

Tags:    
News Summary - KPL; Thalamunda Stallions are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.