Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചനിലയിൽ
ദുബൈ: കോഴിക്കോട് സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലിൽ അബ്ദുൽ സലീമിന്റെയും സുഹറയുടെയും മകൻ ഫവാസാണ് (23) മരിച്ചത്.
ദുബൈ ഇൻവസ്റ്റ്മെന്റ് പാർക്കിന് സമീപത്തെ റോഡരികിൽ വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.