സുഹറാബി 

കോഴിക്കോട്​ സ്വദേശിനി അൽഐനിൽ നിര്യാതയായി

അൽഐൻ: കോഴിക്കോട് നടക്കാവ് സ്വദേശിനി വലിയതൊടി പറമ്പിൽ സുഹറാബി അൽഐനിൽ നിര്യാതയായി. 51 വയസ്സായിരുന്നു. അവിവാഹിതയാണ്.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ എം.ഐ. നജ്മുദീൻ പറഞ്ഞു.

Tags:    
News Summary - Kozhikode native dies at Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.