Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
അബൂദബി: കോഴിക്കോട് കുറ്റിച്ചിറ പുതിയ നാളികംവീട്ടില് പരേതനായ ഇ.വി. അഹമ്മദ്കോയയുടെ മകന് പി.എന്‍. ഇഫ്ത്വഖാര് (62) അബൂദബിയില്‍ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു.
അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: അയിഷ (അഡ്നോക്ക് റിഫൈനിങ്). മക്കള്‍: സുഹാന് അഹമ്മദ് (വിദ്യാര്‍ഥി, യു.എ.ഇ. യൂനിവേഴ്സിറ്റി), സുഹൈല്‍ (എ.സി.സി.എ വിദ്യാര്‍ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.