കൊയിലാണ്ടി സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കൊയിലാണ്ടി സ്വദേശിയായ യുവാവ്​ ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഡിസൈൻ സ​െൻറർ ആർക്കിടെക്​ടിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന ഷരീജ്​ ഇൻസാഫ്​ (35) ആണ്​ മരിച്ചത്​.

ഇർഷാദ്​ ബിൽഡിങിനു സമീപം ഇൻസാഫിൽ അബ്​ദുല്ലക്കുട്ടിയുടെയും നഫീസയുടെയും മകനാണ്​. മയ്യിത്ത്​ നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - koyilandy native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.