കോങ്ങാട് നിവാസികളായ പ്രവാസികളുടെ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കോങ്ങാട് പ്രവാസി സ്നേഹസംഗമം
ദുബൈ: യു.എ.ഇയിൽ പ്രവാസജീവിതം നയിക്കുന്ന കോങ്ങാട് നിവാസികളുടെ സ്നേഹസംഗമം മുസ്രിഫ് നാഷനൽ പാർക്കിൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കെ.ബി. ഫസൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ സംസാരിച്ചു.
പി.എസ്. റിയാസ് അലി, ഗോപിനാഥൻ സുപ്രിയ, കെ.ബി. ആസിഫ്, ഹരി ബാലൻ, അഷ്റഫ് സുലൈമാൻ, നിസാർ ബാബു, ജയമോഹൻ, കെ.എച്ച്. സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.